Thursday, June 20, 2019

PRAVESANOTSAVAM 2019

                                             പ്രവേശനോത്സവം 



              2019-20 വർഷത്തെ പ്രവേശനോത്സവം ജൂൺ 6 നു വാർഡ് മെമ്പർ ശ്രീ.വിനോദ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. PTA പ്രസിഡന്റ്  ശ്രീ.രഘുനാഥൻ.കെ,പ്രിൻസിപ്പൽ ഇൻ ചാർജ്  ഇസ്മായിൽ മാസ്റ്റർ,ഹെഡ്മിസ്ട്രസ് ലീന ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.പൂർവകാല അധ്യാപകൻ ശ്രീ.മാധവൻ മാസ്റ്റർ അനുഭവങ്ങൾ പങ്കു വെച്ചു.കഴിഞ്ഞ വിദ്യാഭ്യാസ വർഷം വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ഈ വർഷം പ്രവേശനം നേടിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും ഒമ്പതാം ക്ലാസ്സിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.മുഴുവൻ വിദ്യാർത്ഥികൾക്കും പായസ വിതരണം നടത്തി.








No comments:

Post a Comment