Achievements

                                   2019  ജില്ലാ കലോത്സവത്തിലേക്ക് ഇവർ 
 

                                      GHSSസൗത്ത് തൃക്കരിപ്പൂരിൽ നിന്നും
                            അഭിജിത്ത് .കെ (ഹിന്ദി ഉപന്യാസംHS)
                            ഗൗരീ കൃഷ്ണ (ഹിന്ദി പദ്യം ചൊല്ലൽ HS)
                            ശിവരഞ്ജിനി (ചമ്പു പ്രഭാഷണം HS)
                            കാർത്തിക എ (ഭരതനാട്യം UP) എന്നിവർ ജില്ലാ കലോത്സവത്തിലേക്ക് ...
                                         അഭിനന്ദനങ്ങൾ!




                       2019 സബ്ജില്ലാ കലോത്സവ വിജയികൾ ഹെഡ്മിസ്ട്രെസ്സിനോടൊപ്പം !

                                       രാജ്യപുരസ്കാർ വിജയികൾ 2109 


                                           ഗൈഡ്സ് ക്യാമ്പ് 2019 

              കയ്യൂരിൽ വെച്ച് നടന്ന ചെറുവത്തൂർ സബ്‌ജില്ലാ ഗൈഡ്സ് ക്യാമ്പിൽ സ്കൂൾ ഗൈഡ്സ് ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. നാടൻപാട്ട് , സ്‌കിറ്റ് എന്നിവയിൽ ഒന്നാം സ്ഥാനവും മാർച്ച്പാസ്റ്റിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


                                          സെപക് താക്രോ
     2018 ജൂണിൽ ഒറീസ്സയിൽ വെച്ച് നടന്ന ദേശീയ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയ.കെ കേരളാ ടീമിൽ ഇടം നേടി...അഭിനന്ദനങ്ങൾ...





                                              JRC ക്വിസ്

           ചെറുവത്തൂർ സബ്ജില്ലാ JRC ഹെൻറി ഡ്യുനൻറ്  ക്വിസ് മത്സരത്തിൽ സൗപർണികയും രേവതി രാമചന്ദ്രനും ഉൾപ്പെടുന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി...അഭിനന്ദനങ്ങൾ....

                                        
                                        സെപക് താക്രോ ചാമ്പ്യൻസ് 

       കോട്ടയത്തു വെച്ച് നടന്ന സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കാസറഗോഡ് ടീമംഗങ്ങളായ ശ്രേയ , കാർത്തിക,അഖിൽ,യദുകൃഷ്ണ എന്നിവരെ അനുമോദിച്ചു.ഇവരിൽ ശ്രേയ ആന്ധ്രായിൽ വെച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു.

                                     ഗണിത പ്രതിഭാ പുരസ്‌കാരം 
        സംസ്ഥാന ഗണിത പ്രതിഭാ പുരസ്‌കാരം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ലാവണ്യക്ക്.സംസ്ഥാന മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ഗോൾഡ് മെഡൽ കരസ്ഥമാക്കി ലാവണ്യ സ്കൂളിന്റെ അഭിമാനമായി.അതോടൊപ്പം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി രേവതി രാമചന്ദ്രൻ ക്യാഷ് അവാർഡോടു കൂടി പത്താം സ്ഥാനം കരസ്ഥമാക്കിയത് ഇരട്ടി മധുരമായി.
 
           ലാവണ്യയേയും രേവതിയെയും സ്റ്റാഫ്&PTA ക്യാഷ് അവാർഡ് നൽകി അഭിനന്ദിച്ചു.

                                   വിജ്ഞാനോത്സവം 2016 
 തൃക്കരിപ്പൂർ പഞ്ചായത്ത് വിജ്ഞാനോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് അനുമോദിച്ചു.



                                      ടാലെന്റ്റ് സെർച്ച് മത്സരം 2016 
     MSF കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച MEST ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദിത് രാജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.ആറായിരത്തോളം വരുന്ന മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ആദിത്  ഈ നേട്ടം കൈവരിച്ചത്.അയ്യായിരം രൂപ ക്യാഷ് അവാർഡാണ് സമ്മാനം. ആദിത് രാജിനെ സ്കൂൾ അസ്സെംബ്ലിയിൽ വെച്ച അനുമോദിച്ചു.                     
                                  
                                     സബ് ജില്ലാ ക്വിസ് 2016 
       സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെറുവത്തൂർ മെർചന്റ്സ് യൂത്ത് വിങ് & വനിതാ വിങ് സംഘടിപ്പിച്ച സബ്ജില്ലാ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ അശ്വതി.ടി.കെ ,നന്ദിത.യു എന്നിവരടങ്ങുന്ന ടീം ഒന്നാം സ്‌ഥാനം നേടി.മൂവായിരം രൂപയും സ്കൂളിനുള്ള സ്ഥിരം ട്രോഫിയുമാണ് സമ്മാനം.  വിദ്യാർത്ഥികളെ സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് അനുമോദിച്ചു.സ്കൂളിനുള്ള സ്ഥിരം ട്രോഫി സ്കൂൾ വൈസ് ചെയർമാനും സീനിയർ അസിസ്റ്റന്റ് ശ്രീ.ജയപ്രകാശ് മാസ്റ്ററും ചേർന്ന് ഏറ്റുവാങ്ങി.


   അതോടൊപ്പം ലൈബ്രറി കൌൺസിൽ വായനാ വാരാചരണത്തോടനുബന്ധിച്ചു നടത്തിയ സബ്‌ജില്ലാ വായനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടി രേവതി രാമചന്ദ്രൻ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി.

                                    ജില്ലാ സ്പോർട്സ് ക്വിസ്  2016 

      മടിക്കൈ ഗവണ്മെന്റ് സ്‌കൂളിലെ കായിക അധ്യാപകനായിരുന്ന ദാമോദരൻ മാസ്റ്ററുടെ സ്മരണക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മുടെ സ്‌കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത പ്ലസ് ടു വിദ്യാർത്ഥികളായ ശരത് കൃഷ്ണൻ.ആർ.ബി.,അതുൽ കൃഷ്ണൻ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

                           വിജയികൾക്ക് അഭിനന്ദനങ്ങൾ 

GHSS SOUTH TRIKKARIPPUR സബ് ജില്ലാ ഗെയിംസ്( 2014-2015)  ചാമ്പ്യന്മാർ !

HOCKEY SENIOR BOYS&JUNIOR BOYS : FIRST

KHO-KHO SENIOR GIRLS& JUNIOR GIRLS : FIRST

                                           JUNIOR BOYS : SECOND

HAND BALL SENIOR BOYS & JUNIOR BOYS : FIRST

BALL BADMINTON SENIOR GIRLS : FIRST
               
    JUNIOR GIRLS & SENIOR BOYS : SECOND

FOOTBALL JUNIOR BOYS : SECOND

SHUTTLE BADMINTON JUNIOR GIRLS : SECOND

CHESS SENIOR GIRLS : SECOND


JANAKIKUTTY (9th STD) QUALIFIED FOR KASARAGOD DISTRICT SPORTS MEET IN 800 METERS!




STUDENTS QUALIFIED FOR KASARAGOD DISTRICT KALOLSAVAM(2014-15):

SAYOOJYA VIJAYAN : KATHARACHANA MALAYALAM
                                    PRASANGAM MAL;AYALAM
                                    UPANYASAM MALAYALAM

MARIYAM RISANA : MAPPILAPPATTU
                                   KATHAPRASANGAM Arabic

ASWATHI                : PADHYAM CHOLLAL MALAYALAM
                                  KATHAPRASANGAM

ASYA                       : PADHYAM CHOLLAL ARABIC

FATHIMA                : KATHARACHANA ARABIC

MARIYAM RISANA&PARTY : URDU GROUP SONG

FATHIMATH HAMEESA : PADHYAM CHOLLAL Arabic

SHAMSEERA                  : THARJAMA ARABIC

RAHEEBA                        : PADAKELI ARABIC

SULFATH &PARTY           : SANGA GANAM ARABIC UP









ARYA NANDA GOT FIRST A GRADE IN LP NADODI NRUTHAM!


KASARAGOD REVENUE DISTRICT SHASTROLSAVAM 2014:

SAYOOJYA VIJAYAN : FIRST A GRADE IN LOCAL HISTORY MAKING.
                                                                                                                                        
ASWATHI.P&ASWANI.N.P: SECOND A GRADE IN STILL MODEL (SS)

SHIJI.P.K & AJISHA THIRD B GRADE IN SCIENCE RESEARCH TYPE PROJECT

SANJU : THIRD B GRADE IN PLASTER OF PARIS MOULDING (WE)

ASWATHI .T.P : FOURTH B GRADE IN WASTE MATERIAL PRODUCTS (WE)


No comments:

Post a Comment