School Visitors

                                        2018 -2019 
       സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടന കർമത്തിനായി ബഹുമാനപ്പെട്ട റവന്യൂ - തുറമുഖ വകുപ്പ് മന്ത്രി ശ്രീ.ഇ.ചന്ദ്രശേഖരൻ 23/02/ 2019 നു സ്കൂൾ സന്ദർശിച്ചു.ശ്രീ.എം.രാജഗോപാലൻ എം.എൽ.എ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.ബാവ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത രമേശൻ ,വാർഡ് മെമ്പർ വിനോദ്‌കുമാർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
 

                                                 2016 -2017
          ബഹുമാനപ്പെട്ട തൃക്കരിപ്പൂർ MLA ശ്രീ.രാജഗോപാലൻ സ്കൂൾ വിജയോത്സവത്തിന്റെ ഉദ്‌ഘാടനകർമം നിർവഹിക്കാനായി 30 / 01/ 2017 സ്കൂൾ സന്ദർശിച്ചു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ഗീത രമേശൻ,വാർഡ് മെമ്പർ ശ്രീ.വിനോദ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.


     ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസർ ശ്രീ.പ്രകാശ് കുമാർ.കെ.പി സ്കൂൾ ഇൻസ്പെക്ഷന്റെ ഭാഗമായി സ്കൂൾ സന്ദർശിച്ചു.



  ബഹുമാനപ്പെട്ട തൃക്കരിപ്പൂർ MLA ശ്രീ.രാജഗോപാലൻ സ്കൂൾ സ്മാർട്റൂം ഉദ്ഘാടനം ചെയ്യുവാനായി 23/06/2016 ന്  സ്കൂൾ സന്ദർശിച്ചു.
 
                                                 2015 - 2016 
 ബഹുമാനപ്പെട്ട തൃക്കരിപ്പൂർ MLA ശ്രീ.കെ.കുഞ്ഞിരാമൻ സ്കൂൾ വിജയോത്സവം ഉത്ഘാടനം ചെയ്യുന്നതിനായി 12/ 06/ 2015 വെള്ളിയാഴ്ച സ്കൂൾ സന്ദർശിച്ചു .
 

 ബഹുമാനപ്പെട്ട തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ A G C ബഷീർ സ്കൂൾ വിജയോത് സവതോടനുബന്ധിച്  സ്കൂൾ സന്ദർശിച്ചു .

                                                      2014 - 2015 
 ബഹുമാനപ്പെട്ട കാഞ്ഞങ്ങാട്  വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.സൗമിനി കല്ലത്ത് 2014-15 വർഷത്തെ അകാദമിക്  പരിശോധനയുടെ ഭാഗമായി സ്കൂൾ സന്ദര്ശിച്ചു. ബഹുമാനപ്പെട്ട കുട്ടമത്ത് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ദേവരാജൻ മാസ്റ്റർ, ഇഖ്‌ബാൽ സ്കൂൾ ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി.കുഞ്ഞാമിന എന്നിവർ അനുഗമിച്ചു.  





      Sri.P.R.MANOJ, SUB INSPECTOR OF CHANDERA ON 10/10/2014


No comments:

Post a Comment