Thursday, June 20, 2019

MIKAV 2018-19

                                                       മികവിന്റെ നിറവിൽ..... 

            2018-19 വർഷം സമസ്ത മേഖലകളിലും മികവ് തെളിയിച്ചു കൊണ്ട് GHSS സൗത്ത് തൃക്കരിപ്പൂർ അതിന്റെ ശതാബ്ദി വർഷം ഉജ്വലമാക്കി.SSLC ,പ്ലസ് ടു പരീക്ഷകളിൽ നൂറു ശതമാനം വിജയത്തോടൊപ്പം ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വർധനയുണ്ടാക്കാൻ സാധിച്ചു.SSLC പരീക്ഷയിൽ 13 പേർ ഫുൾ A പ്ലസ് നേടിയപ്പോൾ ഹയർ സെക്കണ്ടറിയിൽ 3 പേർ മുഴുവൻ മാർക്കും 16 പേർ ഫുൾ A പ്ലസും കരസ്ഥമാക്കി. അതോടൊപ്പം LSS,USS,NMMS സ്കോളർഷിപ് പരീക്ഷകളിലും രാജ്യപുരസ്കാർ പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.



No comments:

Post a Comment