Thursday, June 20, 2019

JUNE 19

                                                        വായനാദിനം 

                 ജൂൺ 19 പി.എൻ.പണിക്കർ ചരമ ദിനത്തോടനുബന്ധിച്ചു വായനാ പക്ഷാചരണത്തിനു തുടക്കം കുറിച്ചു.ഹെഡ്മിസ്ട്രസ് ലീന.പി ഉദ്ഘാടനം നിർവഹിച്ചു.SRG കൺവീനർ രമേശൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.മലയാളം,അറബിക്,ഹിന്ദി,സംസ്കൃതം എന്നീ ഭാഷകളിലായി വിദ്യാർത്ഥികൾ ആസ്വാദനക്കുറിപ്പുകൾ അവതരിപ്പിച്ചു. ഇന്നു മുതൽ ഒരാഴ്ച ക്ലാസ് തലത്തിൽ ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കും.മികച്ച ആസ്വാദനക്കുറിപ്പുകൾക്ക് സമ്മാനം നൽകും.സമാപന ദിവസം തെരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകൾ ഉൾപ്പെടുത്തി പതിപ്പ് പ്രസിദ്ധീകരിക്കും.









No comments:

Post a Comment