Sunday, January 27, 2019

SSLC 2019

                                                കൗണ്ട് ഡൗൺ തുടങ്ങി ...

                     2019 SSLC പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ്  ആരംഭിച്ചു.ഈ വർഷം പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി കൗൺസിലിങ് ക്ലാസ് നടത്തി.തൃക്കരിപ്പൂർ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് "പരീക്ഷപ്പേടിയോ എന്തിന് ?" എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ ക്ലാസ്  സംഘടിപ്പിച്ചത്.റിട്ടയേർഡ് അധ്യാപകനും കൗൺസലറുമായ സുലൈമാൻ മാസ്റ്റർ ക്ലാസിനു നേതൃത്വം നൽകി.


 

No comments:

Post a Comment