Sunday, January 27, 2019

LITTLE KITES

                                                    ഡിജിറ്റൽ മാഗസിൻ

                 സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (UNIT NO.LK/12036/2018) ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി.സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ്  മാഗസിൻ തയ്യാറാക്കിയത്.കേരളം നേരിട്ട പ്രളയ ദുരന്തത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ തയ്യാറാക്കിയ രചനകളാണ് മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
              21 / 01 / 2019 തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ലീന ടീച്ചർ പ്രകാശന കർമം നിർവഹിച്ചു.PTA പ്രസിഡന്റ് രഘുനാഥൻ.കെ ,സ്റ്റാഫ് സെക്രട്ടറി ദിവാകരൻ മാസ്റ്റർ, SRG കൺവീനർ രമേശൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് മുഹമ്മദാലി മാസ്റ്റർ ,KITE മാസ്റ്റർ സിറാജുദ്ദീൻ.പി.കെ ,KITE മിസ്ട്രസ് ദീപ.എം.വി എന്നിവർ സംബന്ധിച്ചു.
                (കൂടുതൽ ചിത്രങ്ങൾക്കായി  LITTLE KITES പേജ് ക്ലിക്ക് ചെയ്യുക)

No comments:

Post a Comment