Saturday, December 15, 2018

STATE KALOLSAVAM

                                   സംസ്ഥാന കലാമേളയിലും ഉജ്വല പ്രകടനം

        ആലപ്പുഴയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച പ്രകടനത്തോടെ ഇളമ്പച്ചിയിലെ വിദ്യാർത്ഥികൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി .കഥാപ്രസംഗത്തിൽ അശ്വതിയും സംഘവും A ഗ്രേഡോടെ രണ്ടാം സ്ഥാനവും നാടൻപാട്ടിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മൂകാഭിനയത്തിൽ സിദ്ധാർഥും സംഘവും A ഗ്രേഡോടെ നാലാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ സാന്ദ്രദാസ് A ഗ്രേഡും ഗിറ്റാറിൽ ജീവൻ സതീഷ് B ഗ്രേഡും നേടി.


No comments:

Post a Comment