Sunday, January 27, 2019

REPUBLIC DAY 2019

                                            റിപ്പബ്ലിക്ക് ദിനം


                                   ഭാരതത്തിന്റെ എഴുപതാം റിപ്പബ്ലിക്ക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രിൻസിപ്പാൾ സ്നേഹലത ടീച്ചർ ദേശിയ പതാക ഉയർത്തി.ഹെഡ്മിസ്ട്രസ്  ലീന ടീച്ചർ,സീനിയർ അസിസ്റ്റന്റ് മുഹമ്മദാലി മാസ്റ്റർ,സത്യൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും അരങ്ങേറി.

No comments:

Post a Comment