Saturday, February 9, 2019

ACADEMIC MASTER PLAN 2018-19

                                         അക്കാദമിക് മാസ്റ്റർപ്ലാൻ പൂർത്തീകരണം

              പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർപ്ലാൻ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. അക്കാദമിക് മാസ്റ്റർപ്ലാനിന്റെ പൂർത്തീകരണ പ്രഖ്യാപനവും പഠനോത്സവവും ഫെബ്രുവരി 15 നു നടക്കും.
                                        പ്രവൃത്തി പരിചയ ശില്പശാല
       

                                       ഡോക്യുമെന്ററി നിർമാണ ശില്പശാല 

                                           സയൻസ് ശില്പശാല 

No comments:

Post a Comment