Sunday, November 25, 2018

WINNERS

                                            വിജയാഹ്ലാദ റാലി 

  "പൊതു വിദ്യാലയം മികവിന്റെ കേന്ദ്രം" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വിവിധ മേളകളിൽ വിവിധ തലങ്ങളിലായി വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു. PTA ഭാരവാഹികൾ,രക്ഷിതാക്കൾ,അധ്യാപകർ,വിദ്യാർത്ഥികൾ തുടങ്ങിയവർ വിജയികളെ ആനയിച്ചു കൊണ്ടുള്ള റാലിയിൽ അണിനിരന്നു.
                              വീഡിയോ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക...

No comments:

Post a Comment