Monday, October 15, 2018

SUB DISTRICT SPORTS

                                   സബ്‌ജില്ലാ കായികമേളയിൽ ചരിത്ര വിജയം 

    ചെറുവത്തൂർ സബ്‌ജില്ലാ കായികമേളയിൽ GHSS സൗത്ത് തൃക്കരിപ്പൂർ ഓവറോൾ രണ്ടാം സ്ഥാനം നേടി ചരിത്ര വിജയം കരസ്ഥമാക്കി.5 സ്വർണവും 14 വെള്ളിയും 11 ഓടും നേടിയാണ് ഈ നേട്ടം കൈവരിച്ചത്.വിജയികളേയും അധ്യാപകരെയും സ്കൂൾ അസ്സെംബ്ലിയിൽ അനുമോദിച്ചു.

No comments:

Post a Comment