Monday, October 15, 2018

GANDHI JAYANTHI

                                           ഗാന്ധി ജയന്തി 

         രാഷ്ട്രപിതാവ് മഹാത്മജിയുടെ 150 ആം ജന്മവാർഷികം വിവിധ പരിപാടികളോടെ കൊണ്ടാടി.സ്കൂൾ ശതാബ്‌ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സബ്‌ജില്ലാ ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു.ശുചിത്വ വാരാഘോഷത്തിന്റെ ഭാഗമായി "ക്ലീൻ ഇളമ്പച്ചി " പ്രോഗ്രാം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി നാട്ടുകാർ,PTA അംഗങ്ങൾ,അധ്യാപകർ,കുടുംബശ്രീ പ്രവർത്തകർ,NSS,SCOUT&GUIDES,JRC വളണ്ടിയർമാർ എന്നിവർ ചേർന്ന് സ്കൂൾ ക്യാമ്പസും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.
 

No comments:

Post a Comment