Friday, October 19, 2018

SCHOOL KALOLSAVAM

                                              സ്കൂൾ കലോത്സവം 

                  2018-19 വർഷത്തെ സ്കൂൾ തല കലോത്സവം ഒക്ടോബർ 16,17 തീയ്യതികളിൽ നടന്നു.കലോത്സവത്തിന്റെ ഔപചാരിക ഉദ്‌ഘാടനം PTA പ്രസിഡന്റ് ശ്രീ.കെ.രഘുനാഥൻ നിർവഹിച്ചു.ഹെഡ്മിസ്ട്രസ്  ശ്രീമതി.ലീന ടീച്ചർ അധ്യക്ഷത വഹിച്ചു.ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് നാരായണൻ മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി ദിവാകരൻ മാസ്റ്റർ ,കലോത്സവം കൺവീനർ മുരളീധരൻ മാസ്റ്റർ,ചന്ദ്രൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

    രണ്ടു ദിവസങ്ങളിലായി എൽ.പി,യു.പി ,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.














No comments:

Post a Comment