Thursday, August 9, 2018

ORGANISING COMMITTEE

                           സംഘാടക സമിതി ഓഫീസ്  ഉദ്ഘാടനം 

   ഇളമ്പച്ചി സ്കൂൾ ശതാബ്ദി ആഘോഷ സംഘാടക സമിതിയുടെ ഓഫീസ് ബഹുമാനപ്പെട്ട കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ ഉദ്ഘാടനം ചെയ്തു.ചെയർമാൻ വി.പി.പി.മുസ്തഫ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീധരൻ മാസ്റ്റർ,പി.പി.കരുണാകരൻ,വി.കെ.രാധാകൃഷ്ണൻ,പ്രിൻസിപ്പാൾ സ്നേഹലത ടീച്ചർ, ഹെഡ്മിസ്ട്രസ് രേണുകാദേവി,PTA പ്രസിഡന്റ് ശശിധരൻ.കെ.വി,സ്റ്റാഫ് സെക്രട്ടറി ദിവാകരൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment