Thursday, July 26, 2018

CENTENARY

                                ശതാബ്‌ദി നിറവിൽ സൗത്ത് തൃക്കരിപ്പൂർ സ്കൂൾ ....


      ഇളമ്പച്ചി ദേശത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു ഒരു നൂറ്റാണ്ട് പിന്നിടുന്ന GHSS സൗത്ത് തൃക്കരിപ്പുരിന്റെ (ഇളമ്പച്ചി സ്കൂൾ) ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ശതാബ്‌ദി ആഘോഷ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.



No comments:

Post a Comment