Wednesday, July 25, 2018

BASHEER DAY

                                            വൈക്കം  മുഹമ്മദ് ബഷീർ ചരമദിനം 


      മലയാളത്തിൻറെ പ്രിയപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു.കേരളാ ലൈബ്രറി കൗൺസിൽ,നവോദയ വായനശാല എന്നിവയുടെ സഹകരണത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.ശ്രീധരൻ മാസ്റ്റർ,രമേശൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.സ്കൂൾ റേഡിയോയിലൂടെ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.


No comments:

Post a Comment