Thursday, August 9, 2018

SOAP MAKING

                                        സോപ്പ് നിർമാണം ശ്രദ്ധേയമാകുന്നു.


  ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പ്രവർത്തനമാരംഭിച്ച സോപ്പ് നിർമാണ യൂണിറ്റ് ശ്രദ്ധ നേടുന്നു. സ്വാശ്രയ ബദൽ എന്ന മുദ്രാവാക്യവുമായി സ്കൂൾ PTA  ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി മുപ്പത് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി ആയിരം സോപ്പുകൾ നിർമിച്ചു വിതരണത്തിന് തയ്യാറാക്കി കഴിഞ്ഞു.ദിവാകരൻ മാസ്റ്റർ,ആനന്ദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകുന്നു.

No comments:

Post a Comment