കലോത്സവ കാഴ്ചകളിലൂടെ ...
നവംബർ 7 മുതൽ 10 വരെ ഈ വർഷത്തെ ചെറുവത്തൂർ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന് സ്കൂൾ ആതിഥേയത്വം വഹിച്ചു.ഒരു ദശാബ്ദത്തിന് ശേഷമാണു ഇളമ്പച്ചിയിൽ ഈ കലാമാമാങ്കം വിരുന്നു വരുന്നത്.മികച്ച സംഘാടനവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ കലോത്സവത്തിൻറെ ദൃശ്യങ്ങളിലൂടെ...
വഴിയോര ചിത്രരചനാ ക്യാമ്പ്
പൂർവാധ്യാപക സംഗമം
ബ്ലോഗ് പ്രകാശനം
ഓലമെടയൽ മത്സരം
ഭക്ഷണ ശാലയിൽ നിന്നും
ഉദ്ഘാടന സമ്മേളനം
സമാപന സമ്മേളനം
വേറിട്ട കാഴ്ചകൾ

വിളംബര ഘോഷയാത്ര
സുവനീർ പ്രകാശനം
ഭക്ഷണ ശാലയിൽ നിന്നും
ഉദ്ഘാടന സമ്മേളനം
സമാപന സമ്മേളനം
വേറിട്ട കാഴ്ചകൾ
No comments:
Post a Comment