Sunday, October 8, 2017

LOGO

                                                  ലോഗോ പ്രകാശനം ചെയ്തു ...


    നവംബർ 7 മുതൽ 10 വരെ നടക്കുന്നചെറുവത്തൂർ സബ് ജില്ലാ ലോത്സവത്തിൻറെ ലോഗോ പ്രകാശനം ചെയ്തു.തൃക്കരിപ്പൂരിലെ സോനു നാരായണനാണ് ലോഗോ രൂപകല്പന ചെയ്തത്.

No comments:

Post a Comment