Sunday, October 8, 2017

SUB DISTRICT KALOLSAVAM

                                 സബ് ജില്ലാ കലോത്സവം ഫണ്ട് ശേഖരണം 

    
നവംബർ 7 മുതൽ 10 വരെ സ്കൂൾ ആതിഥ്യമരുളുന്ന ചെറുവത്തൂർ സബ്‌ജില്ലാകലോൽസവത്തിൻറെ ഫണ്ട്   ശേഖരണത്തിൻറെ ഔപചാരികമായ ഉത്ഘാടനം തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .വി.പി.ഫൗസിയ  നിർവ്വഹിച്ചു .കാസറഗോഡ്  ഡെപ്യൂട്ടി കളക്ടർ ശ്രീ.ദേവീദാസ്.എൻ   ഫണ്ട് ഏറ്റുവാങ്ങി.






No comments:

Post a Comment