Sunday, October 8, 2017

GANDHI JAYANTHI

                                                            ഗാന്ധി ജയന്തി 


                                       ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു.രാവിലെ ചേർന്ന പ്രത്യേക അസ്സെംബ്ലിയിൽ പ്രിൻസിപ്പൽ ശ്രീമതി.സ്നേഹലത,ഹെഡ്മിസ്ട്രസ് ശ്രീമതി.രേണുകാദേവി ചങ്ങാട്ട് ,ശ്രീ.സുധിർകുമാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസും പരിസരവും ശുചീകരിച്ചു.\




No comments:

Post a Comment