ലോക അധ്യാപക ദിനം
ഒക്ടോബർ 5 ലോക അധ്യാപക ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പൂർവ്വ അധ്യാപകരെ ആദരിക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ മുൻ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ.എം.നന്ദകുമാരൻ മാസ്റ്റർ വിദ്യാർത്ഥികളുമായി സംവദിക്കുകയും പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.മുഴുവൻ ക്ലാസ്സുകളിലും ആദ്യ പീരിയഡ് വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസ്സെടുത്തു.

No comments:
Post a Comment