Wednesday, October 19, 2016

SPORTS MEET 2016

                                                             സ്പോർട്സ് മീറ്റ്

    2016-17 വർഷത്തെ സ്കൂൾ സ്പോർട്സ് മീറ്റ് ഒക്ടോബർ 6 വ്യാഴാഴ്ച സ്കൂൾ മൈതാനത്ത് വെച്ച് നടന്നു.രാവിലെ മാർച്ച്പാസ്റ്റോടു കൂടി മീറ്റ് ആരംഭിച്ചു. പ്രിൻസിപ്പാൾ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ അഭിവാദ്യം സ്വീകരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി.രേണുകാദേവി ടീച്ചർ പതാക ഉയർത്തി മീറ്റ് ഉത്ഘാടനം ചെയ്തു.





No comments:

Post a Comment