സ്കൂൾ ആതിഥേയത്വം വഹിക്കുന്ന ചെറുവത്തൂർ സബ്ജില്ലാ കലോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
എഴുത്തുപെട്ടി : ആസ്വാദന കുറിപ്പ് മത്സരം
ദേശാഭിമാനി
കേരള കൗമുദി
2016 -17 വർഷം സ്‌കൂളിൽ കേരള കൗമുദി പത്രം സൗജന്യമായി ലഭ്യമായി തുടങ്ങി.സ്കൂൾ അസ്സെംബ്ലിയിൽ വെച്ചു സ്പോൺസർമാരിൽ നിന്നും ഹെഡ്മാസ്റ്റർ ആദ്യ കോപ്പി ഏറ്റുവാങ്ങി.
സ്പിക് മകയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ അവതരിപ്പിച്ച നളചരിതം കഥകളി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി
കാസറഗോഡ് ജില്ലാ കലോസവത്തിൽ Ghss സൗത്ത് തൃക്കരിപ്പൂരിലെ വിദ്യാർഥികളുടെ പ്രകടനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി .
നഞ്ചില്ലാത്ത ഊണിനായി കാസറഗോഡ് ജില്ലാ കലോത്സവത്തിന്റെ ഊട്ടുപുരയിൽ Ghss സൗത്ത് തൃക്കരിപ്പൂരും !

ജില്ലാ ശാസ്ട്രോൽസവ വിജയികൾക്ക് അഭിനന്ദനങ്ങൾ!
No comments:
Post a Comment