PTA ജനറൽ ബോഡി
GHSS സൗത്ത് തൃക്കരിപ്പൂർ അധ്യാപക-രക്ഷാകർതൃ സമിതി വാർഷിക ജനറൽ ബോഡി യോഗം 7/ 10/ 2016 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 .30 നു ചേർന്നു.
ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ.കെ.രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീ.ജയപ്രകാശ് മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ഹയർ സെക്കണ്ടറി സീനിയർ അസിസ്റ്റന്റ് ശ്രീ.നാരായണൻ മാസ്റ്റർ വരവ് ചിലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.സ്കൂൾ ബസ് വരവ് ചെലവ് കണക്ക് ശ്രീ.മധുസൂദനൻ മാസ്റ്റർ അവതരിപ്പിച്ചു.തുടർന്ന് റിപ്പോർട്ടുകളിന്മേൽ ചർച്ച നടത്തി അംഗീകരിച്ചു.പ്രിൻസിപ്പാൾ ബാലകൃഷ്ണൻ മാസ്റ്റർ,ഹെഡ്മിസ്ട്രസ് ശ്രീമതി രേണുക ദേവി ടീച്ചർ എന്നിവർ ചർച്ചയ്ക്ക് മറുപടി നൽകി.സ്റ്റാഫ് സെക്രട്ടറി ശ്രീ.സിറാജുദീൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് 2016 -17 വർഷത്തേക്കുള്ള PTA എക്സിക്യൂട്ടീവ് അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു അംഗീകാരം നൽകി.തുടർന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗം ശ്രീ.കെ.രവിയെ പ്രസിഡന്റായും ശ്രീ.വി.വി വിജയനെ വൈസ് പ്രസിഡന്റായും ശ്രീമതി.ഷീജ.കെ.വി യെ മദർ PTA പ്രസിഡന്റായും തെരഞ്ഞെടുത്തു.

No comments:
Post a Comment