സ്കൂൾ കലോത്സവം
2016 -17 വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 24 ,25 തീയ്യതികളിലായി നടന്നു.
പ്രിൻസിപ്പാൾ ശ്രീ.ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ.ജയപ്രകാശ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. PTA പ്രെസിഡണ്ട് ശ്രീ.കെ രവി ഉത്ഘാടനം നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീ.നാരായണൻ മാസ്റ്റർ,സീനിയർ അദ്ധ്യാപിക ശ്രീമതി.എലിസബത്ത് മേഴ്‌സി,സ്കൂൾ ലീഡർ കുമാരി.അപർണ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.സിറാജുദീൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് മൂന്നു വേദികളിലായി മത്സരങ്ങൾ അരങ്ങേറി.
പ്രീ-പ്രൈമറി ,പ്രൈമറി വിഭാഗത്തിലെ കുരുന്നുകളുടെ പ്രകടനം ഏവരുടെയും മനം കവർന്നു.

No comments:
Post a Comment