Thursday, November 10, 2016

SUB DISTRICT LEVEL

                                      ഉജ്ജ്വല വിജയം 

       ചെറുവത്തൂർ സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസ് സൗത്ത് തൃക്കരിപ്പൂരിന് ഉജ്ജ്വല വിജയം.കാലിക്കടവ് മൈതാനിയിൽ വെച്ചു നടന്ന കായിക മേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 36 പോയിന്റുകൾ നേടി സ്കൂൾ ചാമ്പ്യന്മാരായി.
    സബ് ജൂനിയർ പെൺകുട്ടികളുടെ 100M ,200M ,ലോങ്‌ജമ്പ് എന്നിവയിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ  ഫാത്തിമത്ത് ഹിബയും ഡിസ്‌കസ് ത്രോയിൽ ഫാത്തിമത്ത് സഹദിയയും  ഒന്നാം സ്ഥാനം  നേടി. 4X100 M റിലേയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി .
    ജൂനിയർ ആൺകുട്ടികളുടെ 800M ൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ വിഷ്ണു.പി.വി ഒന്നാം സ്ഥാനവും 400M ,1500M എന്നിവയിൽ രണ്ടാം സ്ഥാനവും 100Mസൂരജ്.പി.വി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
   കിഡ്‍ഡിസ് വിഭാഗത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കമൽ ചന്ദ്ര ലോങ്‌ജമ്പിൽ ഒന്നാം സ്ഥാനവും 100M ,200M എന്നിവയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
   സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഫാത്തിമത് ഹിബയും കിഡ്‍ഡിസ് വിഭാഗത്തിൽ കമൽ ചന്ദ്രയും വ്യക്തിഗത ചാമ്പ്യന്മാരായി.

                                   സബ്‌ജില്ലാ ശാസ്ത്രോത്സവം 
   ചെറുവത്തൂർ സബ്ജില്ലാ ശാസ്ത്രോത്സവത്തിലും സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി.
ശാസ്ത്ര മേള 
WORKING MODEL HS :ANANDU.A & ANSWAR AHAMMED : FIRST A GRADE

IMPROVISED EXPERIMENT HS :ANUSREE.T.V & THEERTHA RAVEENDRAN FIRST A GRADE

RESEARCH TYPE PROJECT : SANDRADAS & SAGAR.P : SECOND A GRADE
TALENT SEARCH EXAM: NANDITHA.U: SECOND A GRADE

സാമൂഹ്യ ശാസ്ത്ര മേള 
LOCAL HISTORY WRITING : NANDITHA.U :FIRST A GRADE

ATLAS MAKING: KAVYA.C: SECOND A GRADE

WORKING MODEL : RAHUL PARAMESH & ANJITHA.M.M: SECOND A GRADE

പ്രവൃത്തി പരിചയ മേള 
BEEDS WORK: ARATHI.A: SECOND A GRADE

ELECTRONICS : VIVEK.P.C : SECOND A GRADE

FRUIT PRESERVATION: KUNHAMINA SULAIMAN : FIRST A GRADE

GARMENT MAKING: JOYCE MATHEW :FIRST A GRADE

SCREW PINE LEAVES PRODUCT: APARNA RAJEEVAN:FIRST A GRADE

PRODUCT USING WASTE MATERIALS: ASWATHI.T.K: FIRST A GRADE

IT മേള 
MALAYALAM TYPING: REVATHI RAMACHANDRAN:SECOND A GRADE

എന്നീ വിദ്യാർത്ഥികൾ ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.

No comments:

Post a Comment