Wednesday, October 5, 2016

PRASADAM

                                               "പ്രസാദം "

    കേരള വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പുമായി സഹകരിച്ചു കൊണ്ട് സ്കൂളിൽ നടപ്പിലാക്കുന്ന"പ്രസാദം"ആയുർവേദ ചികിത്സാ പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ആരോഗ്യ ബോധവത്കരണ ക്ലാസും വിദ്യാർത്ഥികൾക്കായി രക്ത പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.




No comments:

Post a Comment