Saturday, October 1, 2016

OCTOBER 2

                                                      ഗാന്ധി ജയന്തി 

               ഈ വർഷത്തെ ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളും പരിസരവും ശുചീകരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ രചനാ മത്സരം നടത്തി.പ്രത്യേകം വിളിച്ചു ചേർത്ത അസ്സെംബ്ലിയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നന്ദിത.യു ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.



No comments:

Post a Comment