നാഷണൽ സർവീസ് സ്കീം
സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ വർഷം അനുവദിച്ച NSS യൂണിറ്റിന്റെ ഔപചാരിക ഉത്ഘാടനം 20/09 2016 ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് ബഹുമാനപ്പെട്ട തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഫൗസിയ .കെ.വി നിർവഹിച്ചു.ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.പദ്മജ.പി.വി അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ശ്രീ.വിനോദ്,PTA പ്രസിഡന്റ് ശ്രീ.കെ.രവി ,ഹെഡ്മിസ്ട്രസ് ശ്രീമതി.രേണുകാദേവി ,NSS ജില്ലാ കൺവീനർ ശ്രീ.രതീഷ്‌കുമാർ,PAC മെമ്പർ ശ്രീ.മനോജ്‌കുമാർ,ശ്രീ.നാരായണൻ മാസ്റ്റർ,ശ്രീ.ജയപ്രകാശ് മാസ്റ്റർ,ശ്രീ.സിറാജുദീൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച സംസാരിച്ചു.പ്രോഗ്രാം ഓഫീസർ ശ്രീ.ബ്രിജേഷ് കുമാർ നന്ദി അറിയിച്ചു.

NSS യൂണിറ്റ് ഉത്ഘാടനം വീഡിയോ ഇവിടെ കാണാം...(TCN ന്യൂസ് )
No comments:
Post a Comment