ONAM 2016
ഓണാഘോഷം
ഈ വർഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രീ-പ്രൈമറി തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
മുഴുവൻ ക്ലാസ്സുകളിലും പൂക്കളമൊരുക്കി.
പായസം ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.
ഏവർക്കും ഓണം-ബക്രീദ് ആശംസകൾ ...
No comments:
Post a Comment