Friday, September 2, 2016

TACHERS DAY

                                                     അധ്യാപക ദിനം 

     സെപ്റ്റംബർ 5 അധ്യാപക ദിനം.മുൻ രാഷ്ട്രപതി ശ്രീ.എസ്.രാധാകൃഷ്ണന്റെ ജന്മദിനം രാജ്യമെമ്പാടും അധ്യാപക ദിനമായി ആഘോഷിക്കുന്നു.അറിവിന്റെ നന്മ വെട്ടം തലമുറകളിലേക്ക് പകർന്നു നൽകുന്ന അധ്യാപകരെ സ്മരിക്കാനും ആദരിക്കാനും ഒരു ദിനം...
    എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ജി എച് എസ് എസ്  സൗത്ത് തൃക്കരിപ്പൂരിന്റെ അധ്യാപക ദിനാശംസകൾ...
      ദിനാചരണത്തിന്റെ ഭാഗമായി MSF തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകർക്കും മോമെന്റോയും മധുര പലഹാരവും നൽകി ആദരിച്ചു.

 

No comments:

Post a Comment