ഉജ്വല വിജയം
ഇളമ്പച്ചിയിലും കാലിക്കടവിലുമായി നടന്ന ചെറുവത്തൂർ സബ്‌ജില്ലാ ഗെയിംസിൽ GHSS സൗത്ത് തൃക്കരിപ്പൂരിന് ഉജ്വല വിജയം.
ഖോ-ഖോ : സീനിയർ പെൺകുട്ടികൾ ,ജൂനിയർ പെൺകുട്ടികൾ ,സീനിയർ ആൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ജൂനിയർ ആൺകുട്ടികൾ രണ്ടാം സ്ഥാനവും നേടി.
ഷട്ടിൽ ബാഡ്മിന്റൺ : ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനവും ജൂനിയർ ആൺകുട്ടികൾ രണ്ടാം സ്ഥാനവും നേടി.
ഹോക്കി : സീനിയർ ആൺകുട്ടികളും ജൂനിയർ ആൺകുട്ടികളും ഒന്നാം സ്ഥാനം നേടി.
ഹാൻഡ്ബാൾ : സീനിയർ പെൺകുട്ടികളും ജൂനിയർ പെൺകുട്ടികളും രണ്ടാം സ്ഥാനം നേടി.
വിജയികൾക്ക് അഭിനന്ദനങ്ങൾ...

No comments:
Post a Comment