യാത്രയയപ്പ്
GHSS പിലിക്കോടിലേക്ക് ഹയർ ഓപ്ഷൻ ലഭിച്ചു സ്ഥലം മാറിപ്പോവുന്ന ഹെഡ്മാസ്റ്റർ ശ്രീ.രാജശേഖരൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി.സീനിയർ അസിസ്റ്റന്റ് ശ്രീ.നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി സിറാജുദീൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.സ്റ്റാഫ് അംഗങ്ങൾ ആശംസകൾ നേർന്ന് സംസാരിച്ചു.
No comments:
Post a Comment