ചാന്ദ്ര ദിനം
ജൂലൈ 21 ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിന ക്വിസ്, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.
ഹൈ സ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ 9c ക്ലാസ്സിലെ രേവതി രാമചന്ദ്രൻ ഒന്നാം സ്ഥാനവും 9c യിലെ തന്നെ ആദിത് രാജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യൂ പി വിഭാഗത്തിൽ 7bക്ലാസ്സിലെ കീർത്തന.സി ഒന്നാം സ്ഥാനവും 6a ക്ലാസ്സിലെ സരൺ കൃഷ്ണ.കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ യു.പി വിഭാഗത്തിൽ 7A , 6B , 6A എന്നീ ക്ലാസ്സുകളും ഹൈ സ്‌കൂൾ വിഭാഗത്തിൽ 9C, 10C , 8B എന്നീ ക്ലാസ്സുകളും യഥാക്രമം ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് അഭിനന്ദനങ്ങൾ
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു പ്രശസ്ത യുവ ശാസ്ത്രജ്ഞനും അധ്യാപകനുമായ ശ്രീ.ദിനേശ് കുമാർ തെക്കുമ്പാടിന്റെ ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു.

No comments:
Post a Comment