സാന്ത്വനം
കാരുണ്യത്തിന്റെ സാന്ത്വന സ്പർശവുമായി GHSS സൗത്ത് തൃക്കരിപ്പൂരിലെ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയപ്പോൾ രണ്ടു വിഭാഗങ്ങളിലായി സാമ്പത്തിക സഹായം നൽകാൻ സാധിച്ചു. ചായോത് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സൗരവിനുള്ള ചികിത്സാ സഹായവും തൃക്കരിപ്പൂർ പഞ്ചായത് പാലിയേറ്റീവ് കേറിനുള്ള സാമ്പത്തിക സഹായവുമാണ് നൽകിയത്. രണ്ടു കമ്മിറ്റികളുടെയും ഭാരവാഹികൾ തുക പ്രിൻസിപ്പൽ, ഹെഡ് മാസ്റ്റർ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.
എങ്കിലും...
ഈ സഹായം സ്വീകരിക്കാൻ സൗരവ് കാത്തു നിന്നില്ല എന്നുള്ളത് ഏവരെയും ദുഃഖത്തിലാഴ്‌ത്തി . സൗരവിന്റെ മരണ വാർത്ത ഏവരും ദുഃഖത്തോടെയാണ് ശ്രവിച്ചത്.സൗരവിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.

No comments:
Post a Comment