അന്താരാഷ്ട്ര പയർ വർഷത്തോടനുബന്ധിച്ചു സ്കൂളിൽ ഇന്ന് (03/ 08 / 2016) ബുധൻ പയർ ഭക്ഷ്യ മേള സംഘടിപ്പിച്ചു. മുഴുവൻ ക്ലാസ്സുകളെയും വിദ്യാർത്ഥികൾ വിവിധ പയർ ഭക്ഷ്യ വിഭവങ്ങൾ സ്വന്തം വീടുകളിൽ നിന്നും തയ്യാറാക്കി സ്കൂളിലെത്തിച്ചു.വിവിധ തരം കറികൾ,പായസം,പുഴുക്ക്,പലഹാരങ്ങൾ,വറവ് എന്നിവ ഉൾപ്പെടുന്ന ഇനങ്ങളാണ് തയ്യാറാക്കിയത്.ഭക്ഷ്യോല്‍പ്പന്ന പ്രദർശനം ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
പയർ ഭക്ഷ്യ മേളയെക്കുറിച്ചുള്ള TCN ന്യൂസ് ചാനൽ വാർത്ത വീഡിയോ ഇവിടെ കാണാം...
No comments:
Post a Comment