Tuesday, August 16, 2016

SCHOOL PARLIAMENT

                                         സ്കൂൾ പാർലമെന്റ്    
  
       2016-17 വർഷത്തെ സ്കൂൾ പാർലമെന്റ്  തെരഞ്ഞെടുപ്പ് ആഗസ്റ്റ് 11 നു നടന്നു. UP മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസ്സുകളിലെയും പ്രതിനിധികളെ ജനാധിപത്യ രീതിയിലുള്ള വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു.തുടർന്ന്  നടന്ന പ്രതിനിധികളുടെ യോഗത്തിൽ വെച്ച് സ്കൂൾ പാർലമെന്റ്  ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രിൻസിപ്പാൾ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി.രേണുകാദേവി ടീച്ചർ , ഇലെക്ഷൻ ഇൻ ചാർജ്  ശ്രീ.നാരായണൻ മാസ്റ്റർ, ശ്രീ.ജയേഷ് മാസ്റ്റർ,ശ്രീമതി.മൈത്രി ടീച്ചർ,സീനിയർ അസിസ്റ്റന്റ് ശ്രീ.ജയപ്രകാശ് മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി ശ്രീ.സിറാജുദ്ദീൻ മാസ്റ്റർ  എന്നിവർ നടപടികൾ നിയന്ത്രിച്ചു.

സ്കൂൾ പാർലമെന്റ് ഭാരവാഹികൾ :

ചെയർ പേഴ്സൺ : അപർണ.കെ (പ്ലസ് ടു കോമേഴ്‌സ് )
വൈസ് ചെയർമാൻ : അഭിനന്ദ്.കെ.കെ (10 ബി )

സെക്രട്ടറി : നയന .കെ (9 ബി )
ജോ.സെക്രട്ടറി : മാളവിക.സി.എം. (പ്ലസ്  വൺ സയൻസ്)

കലാവേദി സെക്രട്ടറി : സയന .കെ (9 സി )
ജോ.സെക്രട്ടറി : ഷമ്മാസ് അലി അബ്ദുൽ ലത്തീഫ് ( പ്ലസ് ടു സയൻസ്)

കായിക വേദി സെക്രട്ടറി : ഷിബിൻ.വി (10 എ )
ജോ.സെക്രട്ടറി : മുഹമ്മദ് ഷഹബാസ് .ഓ.ടി  ( പ്ലസ് വൺ സയൻസ്)

സാഹിത്യ വേദി സെക്രട്ടറി : ലാവണ്യ .പി.വി (8 സി )
ജോ.സെക്രട്ടറി : സാഗർ. പി (10 സി )

ക്ലാസ് പ്രതിനിധികൾ :
+2 S :ഷമ്മാസ് അലി അബ്ദുൽ ലത്തീഫ് 
+2 C :അപർണ.കെ 
+1 S :മുഹമ്മദ് ഷഹബാസ് 
+1 C :മാളവിക.സി.എം
 X A : ഷിബിൻ.ടി.വി 
 X B : അഭിനന്ദ്.കെ.കെ 
 X C  :സാഗർ.പി 
IX A :ആഷിഖ്.പി.പി 
IX B :നയന.കെ 
IX C :സയന.കെ 
VIII A:ഫാത്തിമത് സഹദിയ .എം 
VIII B:ഫാത്തിമത് ലാമിയ.പി.പി 
VIII C:ലാവണ്യ.പി.വി 
VII A :ശ്രാവൺ.പി.വി 
VII B :ആകാശ് 
VI A  :ശലഭ.എം 
VI B  :ആദിത്യ.എം 
V A   :അപർണ.ടി.
V B   : അനാമിക.പി.വി 

No comments:

Post a Comment