വായനാ വാരാഘോഷം
ജൂൺ 19 പി .എൻ .പണിക്കർ ജന്മദിനതോടനുബന്ധിച് പി. എൻ .പണിക്കർ അനുസ്മരണവും വായനാ വാരാഘോഷം ഉത്ഘാടനവും സംഘടിപ്പിച്ചു . ഇതോടനുബന്ധിച്ചു സ്കൂൾ റേഡിയോയിലൂടെ വിവിധ പരിപാടികൾ പ്രക്ഷേപണം ചെയ്തു. ശ്രീ.അബ്ദുൾ ഖാദർ മാസ്റ്റർ വായനാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ സാന്ദ്രാദാസ് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ വായനാദിന സന്ദേശവും അശ്വതി.ടി.കെ. പി.എൻ.പണിക്കർ അനുസ്മരണവും നന്ദിത.യു പുസ്തകാസ്വാദനവും അവതരിപ്പിച്ചു.
No comments:
Post a Comment