Tuesday, June 21, 2016
JACKFRUIT
ചക്ക മാഹാത്മ്യം
GHSS സൗത്ത് തൃക്കരിപ്പൂരിൽ
ഇന്ന് (21/ 6 /2016 )
ഉച്ച ഭക്ഷണത്തോടൊപ്പം
ചക്ക വിഭവമുണ്ടായിരുന്നു
. സ്കൂൾ മുറ്റത്തു
പ്രകൃതി കനിഞ്ഞരുളിയ വരദാനം
അധ്യാപകരുടെയും
രക്ഷിതാക്കളുടെയും
കൂട്ടായ്മയിൽ വിദ്യാർത്ഥികളുടെ
വയറും മനസ്സും
നിറച്ചു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment