സൗജന്യ പഠനോപകരണ വിതരണം
ALIVE തൃക്കരിപ്പൂർ whatsapp കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രത്യേകം വിളിച്ചു ചേർത്ത അസ്സെംബ്ലിയിൽ വെച്ച് ഭാരവാഹികൾ പഠനോപകരണ കിറ്റുകൾ ഹെഡ് മാസ്റ്റർക്ക് കൈമാറി.
No comments:
Post a Comment