വാർത്തകളിലൂടെ ...
GHSS സൗത്ത് തൃക്കരിപ്പുരിന്റെ പ്രവർത്തനങ്ങൾ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി . സീഡ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ നിർമിച്ച പച്ചക്കറിത്തോട്ടം, സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിത്താർ കച്ചേരി എന്നിവ ഇവയിൽ ചിലതാണ്.
സ്കൂളിലെ വിദ്യാർഥിനിയായ നന്ദിത.യു എഴുതിയ കഥ മാതൃഭൂമി പ്രസിദ്ധീകരിച്ചതും ശ്രദ്ധേയമായി.

No comments:
Post a Comment