Wednesday, January 27, 2016

CULTURAL PROGRAMME

                                സിത്താർ തന്ത്രികൾ മീട്ടി...മീട്ടി...
      സ്പിക് മകായ്  സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സിത്താർ കച്ചേരി അരങ്ങേറി.പണ്ഡിറ്റ്‌ രവിശങ്കറിന്റെ ശിഷ്യനായ പണ്ഡിറ്റ്‌  ശുഭേന്ദ്ര റാവുവാണ്  സിത്താർ അവതരിപ്പിച്ചത്.ശ്രീ.ഗുരുമൂർതി റാവു തബല വായിച്ചു.
     സംഗീതത്തിന്റെ അവാച്യമായ അനുഭൂതി പകർന്നു നല്കിയ ഈ സംഗീത വിരുന്ന്  ഏവരും ആസ്വദിച്ചു.പിന്നീട് പണ്ഡിറ്റ്‌ ശുഭേന്ദ്ര റാവു വിദ്യാർത്ഥികളുമായി സംവദിച്ചു. ശ്രീ.ഹരീന്ദ്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.ശ്രീ.അബ്ദുൾ ഖാദർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
                                വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... 

No comments:

Post a Comment