Monday, January 25, 2016

REPUBLIC DAY 2016

                                   റിപബ്ലിക്‌  ദിനാഘോഷം 

      ഭാരതത്തിന്റെ അറുപത്തി ഏഴാം റിപ്പബ്ലിക്  ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി.സ്കൌട്ട്&ഗൈഡ്സ് ,JRC വളണ്ടിയർമാർ ചേർന്നു പതാകവന്ദന ഗാനം ആലപിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ബാലകൃഷ്ണൻ മാസ്റ്റർ,ഹെഡ് മാസ്റ്റർ നാരായണൻ മാസ്റ്റർ,സ്റ്റാഫ്‌ സെക്രടറി ശ്രീ.ഹരിന്ദ്രൻ മാസ്റ്റർ എന്നിവർ വിദ്യാർഥികളെ സംബോധന ചെയ്തു സംസാരിച്ചു.പ്ലസ്‌ വൺ വിദ്യാർഥിനി സായൂജ്യാ വിജയൻ, പ്ലസ്‌ ടു വിദ്യാർഥി നവനീത് എന്നിവർ പ്രഭാഷണം നടത്തി. തുടർന്ന് ക്യാമ്പസ്‌ ശുചീകരണം നടത്തി.

 

No comments:

Post a Comment