Monday, January 25, 2016

STATE KALOLSAVAM 2016

                                                  ചരിത്ര വിജയം 
                           തിരുവനന്തപുരത്ത്  വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ       ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ  A ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി അശ്വതി.ടി.കെ & ടീം സ്കൂളിന്റെ അഭിമാന താരങ്ങളായി.അശ്വതിയോടൊപ്പം ഒമ്പതാം ക്ലാസ്സ്‌  വിദ്യാർഥികളായ സാന്ദ്ര ദാസ്‌,രാഹുൽ പരമേശ് ,പത്താം ക്ലാസ്സ്‌ വിദ്യാർഥികളായ ചൈതന്യ,അർച്ചന എന്നിവരാണ്‌  സംഘത്തിലുള്ളത് .
    അതോടൊപ്പം ഹയർ സെക്കന്ററി വിഭാഗം അറബനമുട്ട് മത്സരത്തിൽ അഹമ്മദ്‌ ഷമ്മാസ് & ടീം A ഗ്രേഡ് കരസ്ഥമാക്കി.
 വിജയികൾക്ക് അഭിനന്ദനങ്ങൾ!!!

No comments:

Post a Comment