സൈക്കിളിന്റെ വഴിയേ GHSS സൗത്ത് തൃക്കരിപ്പുരും ...
പരിസ്ഥിതി സൗഹൃദ - ആരോഗ്യദായക സൈക്കിൾ മാഹാത്മ്യം ഉൾക്കൊണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ സർവേയിൽ മൂന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള മുന്നൂറോളം വിദ്യാർഥികൾ സൈക്കിൾ ഉപയോഗിച്ചാണ് സ്കൂളിൽ എത്തിചെരുന്നതെന്ന് കണ്ടെത്തി. ഇതു പ്രകാരം സ്കൂൾ കോമ്പൌണ്ടിൽ ക്ലാസ്സ് തിരിച്ചു സൈക്കിൾ പാർക്കു ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തി .
സ്കൂൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഠനത്തിൽ മുന്നോക്കവും സാമ്പത്തികമായി പിന്നോക്കവും നില്ക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി സൈക്കിൾ നല്കാനുള്ള ശ്രമം ആരംഭിക്കുകയാണ്. ഇതിനായി നല്ലവരായ നാട്ടുകാരുടെയും പൂര്വ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

No comments:
Post a Comment