രണ്ടാം വിളവെടുപ്പ്
സ്കൂളിലെ ജൈവ പച്ചക്കറിക്കൃഷിയുടെ രണ്ടാം വിളവെടുപ്പ് കൃഷി ഓഫീസർമാരുടെ സാന്നിധ്യത്തിൽ നടന്നു.
പഞ്ചായത്ത് കൃഷിഭവനിലെ കൃഷി ഓഫീസർ കെ.വി.ഷീന, കൃഷി അസിസ്റ്റന്റ് ശ്രീ.രാജീവൻ ,PTA പ്രസിഡന്റ് ശ്രീ.കെ.രവി,ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി സുധീർ മാസ്റ്റർ ,ഇകോ ക്ലബ് കൺവീനർ അബ്ദുൾ ഖാദർ മാസ്റ്റർ, മധു മാസ്റ്റർ,മുരളീധരൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.
No comments:
Post a Comment