Friday, January 8, 2016

DISTRICT KALOLSAVAM

                                    മികച്ച വിജയം ...അഭിമാന നേട്ടം...

      GHSS  കാസറഗോഡ്  വെച്ചു നടന്ന കാസറഗോഡ് റവന്യൂ ജില്ലാ കലോത്സവത്തിൽ ചെറുവത്തൂർ സബ് ജില്ലയെ പ്രതിനിധീകരിച്ചു നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി.
                       ഹൈ സ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിനിയായ അശ്വതി.ടി.കെ & പാർട്ടി ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.
                       തിരുവന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്ന അശ്വതിക്കും ടീമിനും എല്ലാവിധ ആശംസകളും...

മറ്റു വിജയികൾ :
യു പി മലയാളം കവിതാരചന : ദേവപ്രിയ .കെ.യു ...എ ഗ്രേഡോടെ രണ്ടാം സ്ഥാനം 
അറബിക് പദപ്പയറ്റ്  : ഫാതിമത്ത്  ലാമിയ ...എ ഗ്രേഡോടെ നാലാം സ്ഥാനം 
ഹൈ സ്കൂൾ ഹിന്ദി പദ്യം ചൊല്ലൽ : ആരതി.എ ...എ ഗ്രേഡോടെ രണ്ടാം സ്ഥാനം 
അറബിക് പോസ്റ്റർ നിര്മാണം : ഇർഷാദ് .എ ...എ ഗ്രേഡോടെ രണ്ടാം സ്ഥാനം 
ശാസ്ത്രീയ സംഗീതം : ഐശ്വര്യ ഷങ്കർ ... എ ഗ്രേഡോടെ മൂന്നാം സ്ഥാനം 
ലളിതഗാനം : ഐശ്വര്യ ഷങ്കർ ... എ ഗ്രേഡ് 
പദ്യം ചൊല്ലൽ ഇംഗ്ലീഷ് : സാന്ദ്ര ദാസ്‌ ...എ ഗ്രേഡോടെ നാലാം സ്ഥാനം 
ഉപന്യാസം മലയാളം : നന്ദിത .യു ...എ ഗ്രേഡ് 
ഗിറ്റാർ പാശ്ചാത്യം : സാന്ദ്ര ദാസ്‌... ബി ഗ്രേഡ് 
ഓടക്കുഴൽ : സിദ്ധാർത് ...ബി ഗ്രേഡ് 
യു.പി.ഹിന്ദി കഥാരചന : അഖില.എം.എ ... സി ഗ്രേഡ്  

                             വിജയികൾക്ക്  അഭിനന്ദനങ്ങൾ  

No comments:

Post a Comment