ചെറുവത്തൂർ സബ് ജില്ലാ കലോത്സവത്തിൽ GHSS സൗത്ത് തൃക്കരിപ്പൂർ മികച്ച വിജയം നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുവാനും ആകെ പോയിന്റ് നിലയിൽ (369 പൊയന്റ്സ് ) ഒന്നാം സ്ഥാനതെത്തുവാനും സ്കൂളിനു സാധിച്ചു.
ഹയർ സെക്കന്ററി വിഭാഗത്തിൽ മൂന്നു ഗ്രൂപ്പ് ഇനങ്ങളിൽ ജില്ലയിലേക്ക് യോഗ്യത നേടി.യു പി , ഹൈ സ്കൂൾ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 21 വ്യക്തിഗത ഇനങ്ങളിലും ജില്ലയിലേക്ക് യോഗ്യത നേടുവാൻ സാധിച്ചു.
കാസറഗോഡ് ജില്ലാ കലോൽസവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ
കാസറഗോഡ് ജില്ലാ കലോൽസവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ
ഗ്രൂപ്പ് ഇനങ്ങൾ:
1. ഗ്രൂപ്പ് ഡാൻസ് HSS
2. സംഘഗാനം HSS
വ്യക്തിഗത ഇനങ്ങൾ : HSS
1. കാർട്ടൂണ്‍ : വിഷ്ണു.പി.പി.
2. മലയാളം ഉപന്യാസം : സായൂജ്യാ വിജയൻ
3. മലയാളം കഥാരചന : സായൂജ്യാ വിജയൻ
4. ഇംഗ്ലീഷ് ഉപന്യാസം : രംസീന റഷീദ്
5. ഇംഗ്ലീഷ് പ്രസംഗം : റിസാന റഷീദ്
6. മലയാളം പദ്യം ചൊല്ലൽ : ശ്രീലക്ഷ്മി. എം
7. സംസ്കൃതം പദ്യം ചൊല്ലൽ : ശ്രീലക്ഷ്മി. എം
8. ലളിതഗാനം : വിഷ്ണു.പി.പി
9. തബല : പ്രബിൻ പ്രമോദ്
10. ഭരതനാട്യം : അജാദ് മോൻ
വ്യക്തിഗത ഇനങ്ങൾ : ഹൈ സ്കൂൾ
1. കഥാ പ്രസംഗം : അശ്വതി. ടി.കെ.
2. ഉപന്യാസം മലയാളം : നന്ദിത. യു
3. പദ്യം ചൊല്ലൽ ഹിന്ദി : ആരതി.എ
4. ലളിതഗാനം : ഐശ്വര്യ ശങ്കർ
5. ശാസ്ത്രീയ സംഗീതം : ഐശ്വര്യ ശങ്കർ
6. പദ്യം ചൊല്ലൽ ഇംഗ്ലീഷ് : സാന്ദ്രാ ദാസ്
7. ഗിറ്റാർ പാശ്ചാത്യം : സാന്ദ്രാ ദാസ്
8. പോസ്റ്റർ നിർമാണം അറബിക് : ഇർഷാദ് .എ
വ്യക്തിഗത ഇനങ്ങൾ : യു പി
1. പദപ്പയറ്റ് അറബിക് : ഫാത്തിമത്ത് ലാമിയ .പി.പി
2. കഥാരചന ഹിന്ദി : അഖില.എം. എ
3. കവിതാ രചന മലയാളം : ദേവപ്രിയ .കെ.യു
ഇതോടൊപ്പം സബ് ജില്ലാ സ്കൂൾ ഗെയിംസ് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുവാനും സ്കൂളിനു സാധിച്ചു.
ഇതോടൊപ്പം സബ് ജില്ലാ സ്കൂൾ ഗെയിംസ് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുവാനും സ്കൂളിനു സാധിച്ചു.
No comments:
Post a Comment